without-mask

വിളിച്ചുവരുത്തുന്ന വിന... കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെ സൈക്കിളിൽ പോകുന്ന കുട്ടി. കോട്ടയം നഗരത്തിലെ കാഴ്ച.