sajan-prakash

താഷ്കെന്റ് : ഉസ്ബക്കിസ്ഥാനിൽ നടന്ന ഇന്റർ നാഷണൽ ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളി ഒളിമ്പ്യൻ സാജൻ പ്രകാശ് രണ്ട് സ്വർണമെഡൻുകൾ നേടി. 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഒരു മിനിട്ട് 50.74 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. 200 മീറ്റർ ബട്ടർഫ്ലൈയിൽ ഒരു മിനിട്ട് 57.85 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒന്നാമതെത്തിയത്.