theft

​ ​പ​കു​തി​യി​ലേ​റെ സ്വ​ർണം​ ​ക​ണ്ടെ​ടു​ത്തു
​ ​കാ​റി​ൽ​ ​ര​ഹ​സ്യ​ ​അ​റ,​ ​മു​ക്കാ​ൽ​കോ​ടി​ ​രൂ​പ​ ​ക​ണ്ടെ​ത്തി​യ​താ​യി​ ​സൂ​ചന
​ ​ജു​വ​ല​റി​ ​ഉ​ട​മ​യ്ക്ക് ​ഹ​വാ​ല​ ​ബ​ന്ധ​മെ​ന്ന് ​സം​ശ​യം

പോ​ത്ത​ൻ​കോ​ട്:​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​പ​ള്ളി​പ്പു​റ​ത്ത് ​സ്വ​ർണ​ ​വ്യാ​പാ​രി​യെ​ ​അ​ക്ര​മി​ച്ച് 100​ ​പ​വ​ൻ​ ​ക​വ​ർ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​അ​ഞ്ച് ​പേ​ർ​ ​പി​ടി​യി​ൽ.​ ​പ്ര​തി​ക​ൾ​ ​സ​ഞ്ച​രി​ച്ച​ ​കാ​റും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ക​ഠി​നം​കു​ളം​ ​പ​ടി​ഞ്ഞാ​റ്റ്മു​ക്ക് ​സ്വ​ദേ​ശി​ ​അ​ൻ​സാ​ർ​ ​(28​ ​),​ ​തൊ​ളി​ക്കോ​ട് ​മാ​ങ്കോ​ട്ടു​കോ​ണം​ ​സ്വ​ദേ​ശി​ ​നൗ​ഫ​ൽ​ ​(29​),​ ​അ​ണ്ടൂ​ർ​ക്കോ​ണം​ ​തി​രു​വെ​ള്ളൂ​ർ​ ​സ്വ​ദേ​ശി​ ​ഫൈ​സ​ൽ​ ​(23​),​ ​മം​ഗ​ല​പു​രം​ ​സ്വ​ദേ​ശി​ ​അ​ൽ​ ​അ​മീ​ൻ​ ​(20​),​ ​പോ​ത്ത​ൻ​കോ​ട് ​അ​യി​രു​പ്പാ​റ​ ​സ്വ​ദേ​ശി​ ​ഷ​ഹ​നാ​സ് ​(22​)​ ​എ​ന്നി​വ​രാ​ണ് ​ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.
കാ​റും​ ​ര​ണ്ട് ​പ്ര​തി​ക​ളെ​യും​ ​ക​ഠി​നം​കു​ളം​ ​സ്‌​റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​നി​ന്നാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഒ​ന്നു​ ​മു​ത​ൽ​ ​മൂ​ന്നു​ ​വ​രെ​യു​ള്ള​ ​പ്ര​തി​ക​ൾ​ ​സം​ഭ​വ​ത്തി​ൽ​ ​നേ​രി​ട്ട് ​പ​ങ്കെ​ടു​ത്തെ​ന്നാ​ണ് ​പൊ​ലീ​സ് ​നി​ഗ​മ​നം.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​യാ​ണ് ​പ​ള്ളി​പ്പു​റം​ ​ടെ​ക്‌​നോ​സി​റ്റി​ക്ക് ​സ​മീ​പം​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​ ​വ​ച്ച് ​സ്വ​ർ​ണ്ണ​ ​വ്യാ​പാ​രി​യെ​ ​അ​ക്ര​മി​ച്ച് ​ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​ത്.​ ​മൂ​ന്ന് ​ദി​വ​സം​ ​നീ​ണ്ട​ ​പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ​അ​ഞ്ച് ​പേ​ർ​ ​പി​ടി​യി​ലാ​കു​ന്ന​ത്.
നെ​ടു​മ​ങ്ങാ​ട്,​ ​പെ​രു​മാ​തു​റ,​ ​പ​ള്ളി​പ്പു​റം​ ​സ്വ​ദേ​ശി​ക​ളാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​മ​റ്റ് ​വി​വ​ര​ങ്ങ​ൾ​ ​പൊ​ലീ​സ് ​പു​റ​ത്ത് ​വി​ട്ടി​ട്ടി​ല്ല.​ ​സ്വ​ർ​ണ്ണ​ ​വ്യാ​പാ​രി​യു​ടെ​ ​മൊ​ഴി​യും​ ​തു​ട​ർ​ന്ന് ​ത​യ്യാ​റാ​ക്കി​യ​ ​രേ​ഖാ​ചി​ത്ര​വും​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ളു​മാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​ര​ണ്ട് ​കാ​റു​ക​ൾ​ ​സി.​സി​ ​ടി​വി​യി​ൽ​ ​പ​തി​ഞ്ഞെ​ങ്കി​ലും​ ​ഒ​രു​ ​സ്വി​ഫ്റ്റ് ​കാ​ർ​ ​മാ​ത്ര​മേ​ ​ക​ണ്ടെ​ടു​ക്കാ​നാ​യു​ള​ളൂ.​ ​സ്വ​ർ​ണ്ണ​വ്യാ​പാ​രി​യു​ടെ​ ​സ​ഹാ​യി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ​ഈ​ ​കാ​റി​ലാ​യി​രു​ന്നു.
ത​മി​ഴ്നാ​ട് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​മ്പ​ർ​ ​പ്ലേ​റ്റു​ക​ൾ​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചെ​ങ്കി​ലും​ ​ഇ​ത് ​വ്യാ​ജ​മാ​ണെ​ന്ന് ​പി​ന്നീ​ട് ​ക​ണ്ട​ത്തി.​ ​ര​ണ്ടാ​മ​ത്തെ​ ​കാ​ർ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘം.​ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​ ​സ​ഹാ​യം​ ​ഇ​വ​ർ​ക്ക് ​ല​ഭി​ച്ച​താ​യി​ ​പൊ​ലീ​സ് ​സം​ശ​യി​ക്കു​ന്നു.​ ​പ്ര​തി​ക​ളി​ൽ​ ​നി​ന്ന് ​ക​വ​ർ​ച്ച​ ​ചെ​യ്ത​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​പ​കു​തി​യി​ലേ​റെ​ ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​ ​ബാ​ക്കി​ ​സ്വ​ർ​ണം​ ​കൂ​ടി​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘം.​ ​ഇ​തി​നാ​യി​ ​ഇ​വ​രെ​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്തു​വ​രി​ക​യാ​ണ്.
ജു​വ​ല​റി​ ​ഉ​ട​മ​യി​ൽ​നി​ന്ന് ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​തേ​ടു​ന്ന​ ​പൊ​ലീ​സ് ​സം​ഘം​ ​ഇ​യാ​ളു​ടെ​ ​കാ​റി​ൽ​ ​ര​ഹ​സ്യ​ ​അ​റ​ ​ക​ണ്ടെ​ത്തി​യ​താ​യി​ ​വി​വ​ര​മു​ണ്ട്.​ ​മു​ക്കാ​ൽ​കോ​ടി​ ​രൂ​പ​ ​കാ​റി​ൽ​ ​ഒ​ളി​പ്പി​ച്ചി​രു​ന്ന​താ​യും​ ​സൂ​ച​ന​യു​ണ്ട്.​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ ​പ​ണ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​മ​ന​സ്സി​ലാ​ക്കാ​ൻ​ ​ജു​വ​ല​റി​ ​ഉ​ട​മ​യെ​ ​പൊ​ലീ​സ് ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്യു​ന്നു​ണ്ട്.​ ​കൂ​ടാ​തെ​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പു​കാ​രും​ ​ഇ​ന്ന് ​ജു​വ​ല​റി​ ​ഉ​ട​മ​യെ​ ​നേ​രി​ൽ​ക​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കും.

വ്യാപാരിയുടെ കാറിൽ നിന്ന് കണ്ടെത്തിയത് 75 ലക്ഷം രൂപ

പോത്തൻകോട്: പള്ളിപ്പുറത്ത് രാത്രിയിൽ കാർ തടഞ്ഞ് സ്വർണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ സ്വർണവ്യാപാരി സമ്പത്തിന്റെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. മുൻവശത്തെ സീറ്റിനടിയിലെ പ്ലാറ്റ്ഫോമിൽ രണ്ടു പ്രത്യേക രഹസ്യ അറകളിലാണ് 500ന്റെയും 2000ന്റെയും നോട്ടുകെട്ടുകളടങ്ങിയ പണം സൂക്ഷിച്ചിരുന്നത്. കവർച്ച നടന്നയുടൻ സമ്പത്ത് കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ചുവരുത്തി പണം കൈമാറിയ ശേഷം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിനുശേഷമാണ് ആക്രമണവിവരം മംഗലപുരം പൊലീസിനെ അറിയിച്ചത്. കാറിലുണ്ടായിരുന്ന പണത്തെപ്പറ്റിയോ ബന്ധുവിന് കൈമാറിയതിനെക്കുറിച്ചോ ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നില്ല. കവർച്ചയെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ വൈകിയതിലുള്ള സംശയമാണ് വ്യാപാരിയിലേക്ക് അന്വേഷണം നീളാൻ കാരണം. സമ്പത്തിന്റെയും കൂടെയുള്ളവരുടെയും മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന സമയത്ത് കരുനാഗപ്പള്ളിയിലുള്ള ജുവലറിക്കാരനെയും ബന്ധുവിനെയും ഫോണിൽ ബന്ധപ്പെട്ടെന്നും പണം മറ്റൊരു വാഹനത്തിൽ കടത്തിയെന്നും പൊലീസ് കണ്ടെത്തിയത്. തുടർന്ന് സമ്പത്തിനെ ചോദ്യ ചെയ്‌തപ്പോൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. 75 ലക്ഷം തിരികെയെത്തിച്ച് മംഗലപുരം പൊലീസിന് കൈമാറി. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.