യഥാർത്ഥ കൊവിഡ് വൈറസിനേക്കാൾ പി.1 വകഭേദത്തിന് 2.5 മടങ്ങ് കൂടുതൽ പകരാനുള്ള ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുമുള്ള ശേഷിയും ഉണ്ടെന്ന് പഠനങ്ങൾ. ഈ വകഭേദം വളരെ വേഗമാണ് ബ്രസീലിൽ പടർന്ന് പിടിച്ചത്.