pinarayi-vijayan


മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി ആശുപത്രി വിട്ടതിന് പിന്നാലെ വിവാദം. ഈ മാസം നാല് മുതൽ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന ആരോപണം ശക്തമായി.