ആഗ്രയിലെ ജഹനാര മസ്ജിദിന് അടിയിൽ കൃഷ്ണവിഗ്രഹം ഉണ്ടെന്നും അത് കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ഗ്രൗണ്ട് റേഡിയോളജി സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് മഥുര കോടതിയിൽ ഹർജി