മേടം: ശരിയായ നിർദ്ദേശങ്ങൾ സ്വീകരിക്കും. സമ്മാനങ്ങൾ നൽകാൻ അവസരം. പുതിയ പദ്ധതികൾ.
ഇടവം: ആഘോഷങ്ങളിൽ സജീവം. പുതിയ സുഹൃത് ബന്ധം. ദീർഘവീക്ഷണമുണ്ടാകും.
മിഥുനം: ജീവിതത്തിൽ സ്വസ്ഥത. പുതിയ കരാർ ജോലികൾ. അവിചാരിതമായ മാറ്റങ്ങൾ.
കർക്കടകം: പ്രത്യുപകാരം ചെയ്യാൻ അവസരം. പ്രാർത്ഥനകൾ ഗുണം ചെയ്യും. മത്സരരംഗങ്ങളിൽ നേട്ടം.
ചിങ്ങം: വിമർശനങ്ങളെ അതിജീവിക്കും. കലാകായിക രംഗങ്ങളിൽ വിജയം. പ്രവർത്തനങ്ങളിൽ സജീവം.
കന്നി: വ്യവസ്ഥകൾ പാലിക്കും. മനഃസമാധാനമുണ്ടാകും. സുഹൃത്ത് സഹായം.
തുലാം: യാത്രകൾ വേണ്ടിവരും. ആശയ വിനിമയങ്ങൾ ഗുണം ചെയ്യും. പ്രയത്നങ്ങൾ വിജയിക്കും.
വൃശ്ചികം: മുൻകോപം നിയന്ത്രിക്കണം. സാമ്പത്തിക പുരോഗതി. ചുമതലകൾ ഏറ്റെടുക്കും.
ധനു: പ്രശ്നങ്ങൾക്കു പരിഹാരം. അപാകതകൾ പരിഹരിക്കും. വിജയസാദ്ധ്യത.
മകരം: അനാവശ്യ ചെലവുകൾ നിയന്ത്രിക്കും. ഊഹകച്ചവടത്തിൽ ലാഭം. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
കുംഭം: മെച്ചപ്പെട്ട സേവനം കാഴ്ചവയ്ക്കും. ആത്മാഭിമാനം വർദ്ധിക്കും. സുവ്യക്തമായ കർമ്മപദ്ധതി.
മീനം: മംഗളകർമ്മങ്ങളിൽ സജീവം. വിപരീത പ്രതികരണങ്ങളെ നേരിടും. അപാകതകൾ പരിഹരിക്കും.