ആത്മാവ് ഒരിക്കലും ഒന്നിനോടും ബന്ധപ്പെടാതെ തന്നെ വർത്തിക്കുകയാണ്. ഈ വസ്തു സ്ഥിതി മറന്നു പോകുന്നതു കൊണ്ട് ചിലപ്പോൾ ബന്ധമുള്ളവനെപ്പോലെ കർമ്മം ചെയ്യാൻ ഇടവരുന്നു.