ഐ.എസ്.ആർ.ഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കാണാൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയപ്പോൾ.