ഓ മൈ ഗോഡിൽ അമ്പല ദർശനത്തിന് എത്തിയ ഭാര്യയ്ക്ക് ഭർത്താവ് കരുതിവച്ചിരൂന്ന പണിയാണ് ഉൾപ്പെടുത്തിയത്.ഭർത്താവ് കാശ് കൊടുക്കാനുണ്ടന്ന് പറഞ്ഞ് ഭാര്യയെ പിടികൂടുന്ന പലിശ സംഘം.തുടർന്ന് പലിശ സംഘത്തിനിടയിൽ നിന്ന് രക്ഷപ്പെടാൻ ഭാര്യ കാട്ടുന്ന വിദ്യകളാണ് ചിരി നിറയ്ക്കുന്നത്.