aa

സംവിധാനത്തിന് പിന്നാലെ നിർമ്മാണ രംഗത്തും ചുവടുവച്ച് രമേഷ് പിഷാരടി .വിഷു ദിനത്തിൽ 'രമേഷ് പിഷാരടി എന്റർറ്റെയിൻമെന്റസ്' എന്ന പേരിലാണ് നിർമ്മാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിർമ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം പറഞ്ഞു. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച മോഹൻകുമാർ ഫാൻസ് എന്ന ചിത്രമാണ് രമേശ് പിഷാരടിയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.