vijayaraghavan-cpm


എൻ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം മുഖപത്രം. സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ലേഖനത്തിൽ പറയുന്നു.