ബ്രസീലിനെ വിറപ്പിച്ച കൊവിഡിന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങുന്നവരിൽ ഏറെയും ചെറുപ്പക്കാരും കുട്ടികളും. 1300 കുട്ടികളാണ് ഇതുവരെ മരിച്ചത്.