ambani-case

മുംബയ്: അംബാനിക്കേസിൽ അറസ്റ്റിലായ പൊലീസ് ഓഫീസർ റിയാസ് കാസിയെ ഏപ്രിൽ 23 വരെ മുംബയ് കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. എ.സി.പിയായ കാസി കേസിലെ മുഖ്യ പ്രതിയായ സച്ചിൻ വാസെയുടെ അനുയായിയാണ്. ഏപ്രിൽ 11 നാണ് കാസിയെ പൊലീസ് അറസ്റ്റ് ചെയ്തത്.