മേടം : ശാന്തിയും സമാധാനവും. ഔദ്യോഗിക മേഖലയിൽ നേട്ടം. സഹായ മനഃസ്ഥിതി കാട്ടും.
ഇടവം: കാര്യങ്ങൾ അനുകൂലമാകും. ഈശ്വരസഹായം അനുഭവപ്പെടും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
മിഥുനം: വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കുക. ആരോഗ്യം സംരക്ഷിക്കും. ചുമതലകൾ ഏറ്റെടുക്കും.
കർക്കടകം: കാര്യപുരോഗതി. ആത്മവിശ്വാസം വർദ്ധിക്കും. സഹപ്രവർത്തകരുടെ സഹകരണം.
ചിങ്ങം: അനുകൂല സാഹചര്യം. അഭിപ്രായ വ്യത്യാസം മാറും. നിലപാടിൽ മാറ്റങ്ങൾ.
കന്നി: നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും. ഉദ്യോഗത്തിൽ മാറ്റം. ആരോഗ്യം സംരക്ഷിക്കും.
തുലാം: കാര്യവിജയം. കഴിവുകൾ പ്രകടിപ്പിക്കും. ലക്ഷ്യപ്രാപ്തി നേടും.
വൃശ്ചികം: തൊഴിൽ പുരോഗതി. യാത്രകൾ വേണ്ടിവരും. ഔദ്യോഗിക നേട്ടം.
ധനു: സാഹസ പ്രവൃത്തികൾ അരുത്. സ്ഥലമാറ്റ സാദ്ധ്യത. തൊഴിൽ പുരോഗതി.
മകരം: കാര്യങ്ങൾ ഗുണകരമാകും. ആത്മവിശ്വാസം വർദ്ധിക്കും. വിവേകത്തോടെ പ്രവർത്തിക്കും.
കുംഭം: വിജ്ഞാനം പകർന്ന് നൽകും. വിട്ടുവീഴ്ചാ മനോഭാവം. യുക്തമായ നിലപാട് ഉണ്ടാകും.
മീനം: രാഷ്ട്രീയ പ്രവർത്തനങ്ങൾ ഗുണം ചെയ്യും. മേലധികാരിയുടെ പ്രീതി. ബന്ധങ്ങൾ ശക്തമാകും.