ആത്മാവ് നേരിട്ടു ഒന്നിനോടും ബന്ധിക്കാതെ നിൽക്കുന്ന നിർവികാര വസ്തുവാണ്. അത് സ്വാനുഭാവത്തോടെ സ്വയം പ്രകാശിച്ചു തിളങ്ങുന്നു.