ന്യൂഡൽഹി: ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
സർക്കാരിൻ്റെ തീരുമാനം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ബി.
സി.സി.ഐയുടെ ഉന്നതാധികാര സമിതിയെ അറിയിച്ചത്. എന്നാൽ പാകിസ്ഥാനിൽ നിന്നുള്ള ആരാധകർക്ക് വിസ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഇന്ത്യ - പാക് മത്സരങ്ങൾ ഇപ്പോൾ നടക്കുന്നില്ല.