uni

ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) പരീക്ഷയുടെ സമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ചകളിൽ 2 മുതൽ 5 മണി വരെയുമായിരിക്കും.

പരീക്ഷാകേന്ദ്രം

ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്‌സി മാത്തമാറ്റിക്സ് പരീക്ഷയ്ക്ക് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾ (റഗുലർ, സപ്ലിമെന്ററി) ഹാൾടിക്കറ്റ് യൂണിവേഴ്സിറ്റി കോളേജിൽ നിന്നു കൈപ്പറ്റി തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ പരീക്ഷ എഴുതണം.

ടൈംടേബിൾ

മൂന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സര കോഴ്സ്) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി./ബി.കോം.എൽ എൽ.ബി./ബി.ബി.എ.എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി. സ്‌പെഷ്യൽ പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ - റഗുലർ/2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/2016-2017 അഡ്മിഷൻ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

ഒന്നാം വർഷ ബി.ബി.എ (ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 15 വരെയും അപേക്ഷിക്കാം.

കാ​ലി​ക്ക​റ്റ് ​യൂ​ണി.​ ​അ​റി​യി​പ്പു​കൾ

പ​രീ​ക്ഷ
2018​ ​സ്‌​കീം,​ 2014​ ​മു​ത​ൽ​ 2018​ ​വ​രെ​ ​പ്ര​വേ​ശ​നം​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​ ​ഡി​സം​ബ​ർ​ 2020​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് 11​ന് ​ആ​രം​ഭി​ക്കും.
2018​ ​മു​ത​ൽ​ ​പ്ര​വേ​ശ​നം​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഡ് ​ഡി​സം​ബ​ർ​ 2020​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് 10​ന് ​ആ​രം​ഭി​ക്കും.


പ​രീ​ക്ഷാ​ ​അ​പേ​ക്ഷ
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ടെ​ക് ​നാ​നോ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​ഏ​പ്രി​ൽ​ 2020,​ 2019​ ​സ്‌​കീം,​ 2019​ ​പ്ര​വേ​ശ​നം​ ​റ​ഗു​ല​ർ​ ​പ​രീ​ക്ഷ​യ്ക്കും​ 2016​ ​മു​ത​ൽ​ 2018​ ​വ​രെ​ ​പ്ര​വേ​ശ​നം​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്കും​ ​പി​ഴ​ ​കൂ​ടാ​തെ​ 22​ ​വ​രെ​യും​ 170​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 24​ ​വ​രെ​യും​ ​ഫീ​സ​ട​ച്ച് 26​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.
2017,​ 2018​ ​പ്ര​വേ​ശ​നം​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​ഫു​ഡ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​സ​പ്ലി​മെ​ന്റ​റി,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​ ​കൂ​ടാ​തെ​ 26​ ​വ​രെ​യും​ 170​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 28​ ​വ​രെ​യും​ ​ഫീ​സ​ട​ച്ച് 30​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.
2018​ ​മു​ത​ൽ​ ​പ്ര​വേ​ശ​നം​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഹി​യ​റിം​ഗ് ​ഇം​പ​യ​ർ​മെ​ന്റ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ബി.​എ​ഡ് ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​ ​കൂ​ടാ​തെ​ 23​ ​വ​രെ​യും​ 170​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 26​ ​വ​രെ​യും​ ​ഫീ​സ​ട​ച്ച് 27​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.