ss

ഊരൂട്ടമ്പലം : ഗോവിന്ദമംഗലം കുഴിവിളാകത്ത് മേലെ പുത്തൻവീട്ടിൽ രാജശേഖരൻ നായർ (54) നിര്യാതനായി. ഭാര്യ : കൃഷ്ണകുമാരി. മക്കൾ : രാകേഷ്, രാഹുൽ. മരുമകൾ : ശാലിനി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.