ss

കണിയാപുരം: ചിറ്റാറ്റ്മുക്ക് സെന്റ് വിൻസെന്റ് ഹൈസ്കൂളിന് സമീപം കരിഞ്ഞ വയലിൽ രാജീ ഭവനിൽ പരേതരായ തങ്കപ്പൻ ആശാരിയുടെയും മീനാക്ഷി യുടെയും മകൻ ടി. രാജു(54)നിര്യാതനായി .ഭാര്യ ആർ .ബേബി . മക്കൾ :രാജി ബി .ആർ ( കെൽട്രോൺ), രാഖി ബി .ആർ. മരുമക്കൾ :ശിവപ്രസാദ്, സരിത് .എസ് . സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.