അശ്വതി : ഭൂമി കൈവശംവരും, ദൂരയാത്രകൾ.
ഭരണി : സാമ്പത്തിക പരാധീനത, തൊഴിൽ തടസം.
കാർത്തിക : മംഗളകർമ്മങ്ങൾ, ബന്ധുവിരോധം.
രോഹിണി :ഭയഭക്തി, ശാരീരികക്ലേശം.
മകയിരം : ജോലി ലഭിക്കും, ഭാര്യാകലഹം.
തിരുവാതിര : മനശാന്തി കുറയും, ശത്രുദോഷം.
പുണർതം : കാര്യലാഭം,ജോലി ലഭിക്കും.
പൂയം : ദൂരയാത്രയ്ക്ക് സാദ്ധ്യത, മനഃക്ലേശം.
ആയില്യം : പുണ്യസ്ഥലദർശനം, ലോട്ടറിയിൽ നേട്ടം.
മകം : മക്കൾ വഴി നേട്ടം, മനസിന് സന്തോഷം.
പൂരം : പുതുവസ്ത്രം സമ്മാനമായി ലഭിക്കും, ബന്ധുസമാഗമം.
ഉത്രം : അപമാനം,നയനരോഗം.
അത്തം : കല്യാണാലോചന,സന്തോഷദിനം.
ചിത്തിര : പദ്ധതികൾക്ക് തുടക്കം, ഉദരവേദന.
ചോതി : യാത്രകൾ, രോഗമുക്തി.
വിശാഖം : ക്ഷേത്ര ദർശനം, എല്ലാവരുംസുഖം.
അനിഴം : ധനനഷ്ടം, പിതാവിൽ നിന്ന് സന്തോഷ വാർത്ത.
തൃക്കേട്ട : പ്രണയ സാഫല്യം,ധനലാഭം.
മൂലം : വീട് പണിക്ക് സമയം നല്ലത്, ആത്മവിശ്വാസം.
പൂരാടം : അഭിമാനക്ഷതം, അധികവരുമാനം.
ഉത്രാടം : വാഹനാപകടം,ബന്ധു വിരോധം.
തിരുവോണം : ബിസിനസ് നഷ്ടം, വ്യവഹാരവിജയം.
അവിട്ടം : പുതുവഴികൾ തുറന്നു കിട്ടും, മനഃസുഖം കുറയും
ചതയം : ആത്മീയത ഗുണം ചെയ്യും, പരീക്ഷകളിൽ വിജയം.
പൂരുരുട്ടാതി : നഷ്ടങ്ങൾ നികത്തും, അംഗീകാരം.
ഉതൃട്ടാതി : മനോബലം കുറയും,സത്കാരം നടത്തും.
രേവതി : സന്താനങ്ങൾക്ക് ഉയർച്ച, രോഗദുരിതം.