ss

കോവളം: ബീച്ച് റോഡ് അശ്വതിയിൽ ഐ.ടി.ഡി.സി റിട്ട. ജീവനക്കാരൻ അഡ്വ.ബി.വിജയന്റെ ഭാര്യ ശൈലജ.വി (62,ആദം ബീച്ച് റിസോർട്ട് ഉടമ)നിര്യാതയായി. മക്കൾ: അരവിന്ദ് രാജ്, ഡോ.അശോക് രാജ്. മരുമകൾ: ജി.എസ്. മീര.സംസ്കാരം നാളെ രാവിലെ 10 ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.