ayodhya

അയാേദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണത്തിന് സംഭാവനയായി ലഭിച്ചതിൽ 22 കോടിയുടെ വണ്ടിച്ചെക്ക്. ആകെ ലഭിച്ചതിഅ 15,000 ചെക്കുകളാണ് അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെന്ന കാരണത്താൽ മടങ്ങിയത്