ചെറിയൊരു പ്രകോപനം മതി, ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിച്ചേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കയുടെ വാർഷിക രഹസ്യാന്വേഷണ റിപ്പോർട്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമാണ് ഇന്ത്യയിൽ ഈ മാറ്റം കണ്ടുതുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു