സംസ്ഥാനത്ത് നടന്ന കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 25000നും മുകളിൽ പോകാൻ സാദ്ധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്