ഐ.എസ്. ആർ. ഒ ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയാക്കപ്പെട്ട ഫൗസിയ ഹസൻ. രമൺ ശ്രീവാസ്തവ ഉൾപ്പെടെയുളളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ തന്നെ നിർബന്ധിച്ചതെന്ന് ഫൗസിയ പറഞ്ഞു