മേടം: സ്വന്തം കാര്യങ്ങൾക്കായി പരിശ്രമിക്കും. പുതിയ ആശയങ്ങൾ നടപ്പാക്കും. ആരോഗ്യം സംരക്ഷിക്കും.
ഇടവം: സാമ്പത്തിക നേട്ടം. വിദ്യാവിജയം. ആർഭാടങ്ങൾ ഒഴിവാക്കും.
മിഥുനം: പ്രയത്നങ്ങൾക്ക് ഫലപ്രാപ്തി. ആവശ്യങ്ങൾ നിറവേറ്റും. യാഥാർത്ഥ്യ ബോധമുണ്ടാകും.
കർക്കടകം: തടസങ്ങൾ മാറും. ആവശ്യങ്ങൾ നിർവഹിക്കും. പ്രത്യുപകാരം ചെയ്യും.
ചിങ്ങം: ആത്മസംതൃപ്തിയുണ്ടാകും. സാമ്പത്തിക പുരോഗതി. ഉപരിപഠനത്തിന് അവസരം.
കന്നി: സ്ഥാനമാനങ്ങൾ ലഭിക്കും. ലക്ഷ്യപ്രാപ്തി നേടും. പ്രലോഭനങ്ങളിൽ അകപ്പെടരുത്.
തുലാം: ഉദ്യോഗം ലഭിക്കും. ജനാംഗികാരം ലഭിക്കും. സമന്വയ സമീപനം.
വൃശ്ചികം: ആത്മസംതൃപ്തിയുണ്ടാകും. സത്‌കർമ്മങ്ങൾക്ക് അവസരം. വ്യവസ്ഥകൾ പാലിക്കും.
ധനു: അഭിപ്രായവ്യത്യാസങ്ങൾ മാറും. സാമ്പത്തിക മികവ്. ആഗ്രഹ സാഫല്യം.
മകരം: കാര്യപുരോഗതി. ഉദ്യോഗത്തിൽ ഉയർച്ച. പുതിയ ഭരണസംവിധാനം.
കുംഭം: പദ്ധതികളിൽ വിജയം. അനുകൂല സാഹചര്യം. ഊഹകച്ചവടത്തിൽ ലാഭമുണ്ടാകും.
മീനം: മനഃസംതൃപ്തിയുണ്ടാകും. ഭരണരംഗത്ത് നേട്ടം. കാര്യനിർവഹണ ശക്തി.