വാവ സുരേഷ് ഇന്ന് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു എപ്പിസോഡുമായിട്ടാണ്. പാമ്പുകളെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു.ഇതിൽ വിഷമില്ലാത്തതും, ചെറിയ വിഷമുള്ളതുമായ പതിനഞ്ചോളം പാമ്പുകളെ വാവ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. പറക്കുന്ന പാമ്പും അപൂർവ്വ ഇനം പാമ്പുകളും,പ്രസവിക്കുന്ന പാമ്പുകളും ഉൾപ്പെടും,

vava-suresh

നിങ്ങൾ ഇതുവരെ കാണാത്ത പാമ്പുകളെ ഇതിലൂടെ പരിചയപ്പെടാം,നിങ്ങൾ സ്ഥിരമായി കാണാറുള്ള മൂർഖൻ,അണലി,ശങ്കുവരയൻ പാമ്പുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...