gun

കോ​​​ട്ട​​​യം​​​:​​​ ​​​അ​​​ജ്ഞാ​​​ത​​​ൻ​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​ ​​​അ​​​ടു​​​ക്ക​​​ള​​​യി​​​ൽ​​​ ​​​ക​​​യ​​​റി​​​ ​​​വീ​​​ട്ട​​​മ്മ​​​യെ​​​ ​​​തോ​​​ക്കു​​​ചൂ​​​ണ്ടി​​​ ​​​ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി.​​​ ​​​ചി​​​ങ്ങ​​​വ​​​നം​​​ ​​​പു​​​ത്ത​​​ൻ​​​പാ​​​ല​​​ത്തി​​​ന് ​​​സ​​​മീ​​​പം​​​ ​​​താ​​​മ​​​സി​​​ക്കു​​​ന്ന​​​ ​​​ര​​​ഘു​​​വി​​​ന്റെ​​​ ​​​ഭാ​​​ര്യ​​​ ​​​സോ​​​ളി​​​യെ​​​ ​​​ആ​​​ണ് ​​​ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.​​​ ​​​വെ​​​ള്ളി​​​യാ​​​ഴ്ച്ച​​​ ​​​പു​​​ല​​​ർ​​​ച്ചെ​​​ 5.30​​​നാ​​​യി​​​രു​​​ന്നു​​​ ​​​സം​​​ഭ​​​വം.​​​ ​​​സോ​​​ളി​​​യും​​​ ​​​ചേ​​​ച്ചി​​​യും​​​ ​​​മ​​​ക​​​ളും​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​വീ​​​ട്ടി​​​ൽ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.​​​ ​​​സെ​​​ക്യൂ​​​രി​​​റ്റി​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ​​​ ​​​ര​​​ഘു​​​ ​​​രാ​​​ത്രി​​​ ​​​ഡ്യൂ​​​ട്ടി​​​യി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ​​​സോ​​​ളി​​​ ​​​പ​​​റ​​​യു​​​ന്ന​​​ത്:​​​ ​​​രാ​​​വി​​​ലെ​​​ ​​​അ​​​ടു​​​ക്ക​​​ള​​​ ​​​വാ​​​തി​​​ൽ​​​ ​​​തു​​​റ​​​ന്നി​​​ട്ട് ​​​കാ​​​പ്പി​​​യു​​​ണ്ടാ​​​ക്കി​​​യ​​​ ​​​ശേ​​​ഷം​​​ ​​​തി​​​രി​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​ഒ​​​രാ​​​ൾ​​​ ​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് ​​​ക​​​ണ്ടു.​​​ ​​​താ​​​ൻ​​​ ​​​ക​​​ണ്ടു​​​വെ​​​ന്നു​​​ ​​​ബോ​​​ദ്ധ്യ​​​മാ​​​യ​​​പ്പോ​​​ൾ​​​ ​​​അ​​​യാ​​​ൾ​​​ ​​​തോ​​​ക്കു​​​ചൂ​​​ണ്ടു​​​ക​​​യും​​​ ​​​മി​​​ണ്ടി​​​പ്പോ​​​ക​​​രു​​​തെ​​​ന്ന് ​​​ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​ഉ​​​റ​​​ക്കെ​​​ ​​​നി​​​ല​​​വി​​​ളി​​​ച്ച​​​പ്പോ​​​ൾ​​​ ​​​ചേ​​​ച്ചി​​​ ​​​ഒാ​​​ടി​​​യെ​​​ത്തി.​​​ ​​​അ​​​തോ​​​ടെ​​​ ​​​അ​​​യാ​​​ൾ​​​ ​​​പു​​​റ​​​ത്തേ​​​ക്കോ​​​ടി​​​ .​​​സ​​​മീ​​​പ​​​വാ​​​സി​​​ ​​​പു​​​റ​​​കെ​​​ ​​​ഓ​​​ടി​​​യെ​​​ങ്കി​​​ലും​​​ ​​​അ​​​യാ​​​ൾ​​​ ​​​ബൈ​​​ക്കി​​​ൽ​​​ ​​​ക​​​യ​​​റി​​​ ​​​ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞു.​​​ ​​​ടൗ​​​വ​​​ൽ​​​ ​​​കൊ​​​ണ്ട് ​​​വാ​​​യും​​​ ​​​മൂ​​​ക്കും​​​ ​​​മൂ​​​ടി​​​യി​​​രു​​​ന്ന​​​ ​​​അ​​​യാ​​​ൾ​​​ ​​​മ​​​ങ്കി​​​ ​​​ക്യാ​​​പും​​​ ​​​ക​​​റു​​​ത്ത​​​ ​​​ടീ​​​ഷ​​​ർ​​​ട്ടും​​​ ​​​കാ​​​വി​​​മു​​​ണ്ടും​​​ ​​​ധ​​​രി​​​ച്ചി​​​രു​​​ന്നു.
പൊ​​​ലീ​​​സി​​​ൽ​​​ ​​​അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ ​​​തു​​​ട​​​‌​​​ർ​​​ന്ന് ​​​അ​​​വ​​​ർ​​​ ​​​എ​​​ത്തി​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​ന​​​ട​​​ത്തി.