കോഴിക്കോട്: ഒഡീസിയ ഗ്രൂപ്പ് ഡയറക്ടർ ജിഷിയുടെ മാതാവ് ടി.എം. മദ്രസ എൽ.പി സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ് കെ.ലളിത (83) ചെറുവണ്ണൂരിലെ വസതിയിൽ നിര്യാതയായി. ഹെഡ് പോസ്റ്റാഫീസിനു സമീപത്തെ കക്കടവത്ത് കുടുംബാംഗമാണ്. ഭർത്താവ്: പീടികക്കണ്ടി ഭരതൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ, ബി.ഇ.എം യു.പി സ്‌കൂൾ). മകൾ: നിഷ. മരുമക്കൾ: അഡ്വ. ഡൽജിത്ത് ( പരപ്പനങ്ങാടി), സ്വപ്‌ന (അരയൻകുളങ്ങര, ചേളന്നൂർ).
സഹോദരങ്ങൾ: വിജയരാഘവൻ, സതി, പ്രമീള, ജഗദീഷ്, ഉഷ, പരേതരായ സരോജിനി, ശാന്ത.