കൊഞ്ചിറ: പ്ലാങ്കാല പരേതനായ എൻ. തങ്കപ്പനാശാരിയുടെ ഭാര്യ എൽ.ഭാരതി നിര്യാതയായി. സഞ്ചയനം 22 രാവിലെ 9 ന് മകളുടെ വീടായ പോത്തൻ കോട് ഫാർമേഴ്സ് ബാങ്കിന് സമീപം താന്നിവിളയിൽ. മക്കൾ: ഭാമ, ബാബു (കേരള ബാങ്ക്), ജയചന്ദ്രൻ ,സിന്ധു , ബിന്ദു .മരുമക്കൾ:രവി, ഗീത, പത്മകുമാരി ,പരേതനായ രാധാകൃഷ്ണൻ, സുനിൽകുമാർ .