astrology

മേടം: അനുകൂല സാഹചര്യം. സത്യസന്ധമായ പ്രവർത്തനം. ആശ്വാസത്തിന് അവസരം.

ഇടവം: ജോലിയിൽ ഉയർച്ച. ജനാംഗീകാരം ലഭിക്കും. മത്സരങ്ങളിൽ വിജയം.

മിഥുനം: ധർമ്മപ്രവൃത്തികൾ ചെയ്യും. പരീക്ഷണങ്ങൾ ഗുണമാകും. നിരവധി കാര്യങ്ങൾ നടപ്പാക്കും.

കർക്കടകം: അപേക്ഷകളിൽ തീരുമാനം. മേലധികാരിയുടെ പ്രീതി നേടും. സജ്ജന സംസർഗം.

ചിങ്ങം: ജോലിയിൽ മാറ്റം. പങ്കാളിയുടെ നിർദ്ദേശം സ്വീകരിക്കും. ഗുണനിലവാരം വർദ്ധിപ്പിക്കും.

കന്നി: പ്രകൃതി ജീവനരീതി തുടങ്ങും. പ്രവർത്തന വിജയം. അനുകൂല സാഹചര്യങ്ങൾ.

തുലാം: അനുമോദനങ്ങൾ വന്നുചേരും. പ്രൊമോഷൻ സാദ്ധ്യത. പ്രവർത്തനങ്ങൾ മെച്ചപ്പെടും.

വൃശ്ചികം: ആവശ്യങ്ങൾ പരിഗണിക്കപ്പെടും. അംഗീകാരം ലഭിക്കും. അദ്ധ്വാനഭാരം വർദ്ധിക്കും.

ധനു: ആരോഗ്യം സംരക്ഷിക്കും. ലക്ഷ്യബോധമുണ്ടാകും. അന്തിമ വിജയം നേടും.

മകരം: ബൃഹദ് പദ്ധതികൾ ഏറ്റെടുക്കും. ആത്മധൈര്യം വർദ്ധിക്കും. മത്സരങ്ങളിൽ വിജയിക്കും.

കുംഭം: തൊഴിൽ പുരോഗതി. പ്രവർത്തനശൈലിയിൽ മാറ്റം. തെറ്റുകൾ തിരുത്താനിടവരും.

മീനം: മത്സരങ്ങളിൽ വിജയം. ക്രയവിക്രയങ്ങളിൽ നേട്ടം. ശുഭാപ്തി വിശ്വാസം ഉണ്ടാകും.