gurumargam

സത്യം ഒന്നേയുള്ളൂ. രണ്ടാമതൊന്നില്ല. പലതു തോന്നുന്നിടത്ത് അസത്യം തന്നെയാണ് സത്യമെന്നപോലെ പ്രകാശിക്കുന്നത്. ശിവപ്രതിമ കല്ലു തന്നെയാണ്. ശില്പിയുണ്ടാക്കിയ മറ്റൊരു വസ്തുവല്ല.