ബ്രേക്ക് ദി ചെയിൻ... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ വാക്‌സിനെടുക്കുവാനെത്തിയവരുടെ തിരക്ക് മൂലം നീണ്ടനിരയിൽ കാത്തിരിക്കുന്ന വൃദ്ധൻ.