ചെന്നൈ, ശ്രീപെരുംപുതൂരിലെ ശാലയിൽ നിന്ന് 1.40 ലക്ഷത്തോളം വാഹനങ്ങളാണ് കഴിഞ്ഞവർഷം ഹ്യുണ്ടേയ് 88 രാജ്യങ്ങളിലേക്കായി കയറ്റുമതി ചെയ്തത്. നിലവിൽ ഹ്യുണ്ടായിയുടെ 10 മോഡലുകളാണ് കയറ്റുമതി ചെയ്യുന്നത്. ക്രെറ്റ,, വെന്യു, ഐ 20 എന്നിവയാണ് കൂട്ടത്തിൽ ഡിമാൻഡ് കൂടുതലുള്ളത്.