ss

കോവളം :വെണ്ണിയൂർ മോഹന വിലാസത്തിൽ പരേതനായ ചെല്ലൻ നാടാരുടെ ഭാര്യ എസ്. റോസിലി (90 -റിട്ട. ടീച്ചർ, ഗവ.എൽ പി .എസ് , നെല്ലിവിള ) നിര്യാതയായി. മക്കൾ : മോഹനൻ (റിട്ട. ഫെഡറൽ ബാങ്ക്), വിമല കുമാരി (റിട്ട. ടീച്ചർ ) ,പുഷ്പ കുമാരി (റിട്ട. ടീച്ചർ ).മരുമക്കൾ : ഗീത , ഗിൽബർട്ട് (റിട്ട. ഫയർഫോഴ്സ്), ജ്‌ഞാനമുത്തൻ (റിട്ട. ടീച്ചർ ) . സംസ്കാരം ഇന്ന് രാവിലെ 8 - ന് . മരണാനന്തര പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8 .ന് .