astro

അശ്വതി : കർമ്മരംഗത്ത് ശോഭ, ആരോഗ്യത്തിൽശ്രദ്ധ.
ഭരണി : അംഗീകാരം, മനഃശാന്തി.
കാർത്തിക : ജോലി ലഭിക്കും,ക്ഷേത്രദർശനം.
രോഹിണി : കാര്യസാദ്ധ്യം, വസ്ത്രലാഭം.
മകയിരം : ഉദരരോഗം, അഭിപ്രായഭിന്നത.
തിരുവാതിര : ധനപരമായ ഉയർച്ച,യാത്രാക്ലേശം.
പുണർതം : രോഗശാന്തി,സന്താനനേട്ടം.
പൂയം: സ്ഥാനലബ്ധി,സന്താനഭാഗ്യം.
ആയില്യം : അനാരോഗ്യം, ബന്ധുസമാഗമം.
മകം : അപകടസാദ്ധ്യത,ശത്രുഭീതി
പൂരം : പൂർവാർജിത ധനം കൈവരും,വിഷഭീതി.
ഉത്രം : ശിരോരോഗം,വിദ്യാവിജയം.
അത്തം : വിദേശജോലി, കലാകായിക രംഗങ്ങളിൽ നേട്ടം.
ചിത്തിര : പരീക്ഷാപ്പേടി, ലോട്ടറിയിൽ നേട്ടം.
ചോതി : കുടുംബ ബന്ധംദൃഢമാകും, മനോവിഷമം മാറും.
വിശാഖം : ലക്ഷ്യം നേടും. ഈശ്വര പ്രീതിവേണം.
അനിഴം: സ്ഥലമാറ്റം, വ്യവഹാരത്തിൽ വിജയം.
തൃക്കേട്ട : അപ്രതീക്ഷിത ധന നേട്ടം, മനഃസുഖം.
മൂലം : മക്കളുടെ വിവാഹം നടക്കും. ക്ഷേത്രദർശനം.
പൂരാടം : പ്രണയസാഫല്യം, ബന്ധുവിരോധം.
ഉത്രാടം : തൊഴിൽ തടസം മാറും. ആരോഗ്യംദൃഢമാകും.
തിരുവോണം : വിദേശ സമ്മാനം, ബന്ധുസമാഗമം.
അവിട്ടം : ധനവരവ് കണ്ടെത്തും,യാത്ര അനിവാര്യം.
ചതയം : ഭാവിശുഭകരം,നയനരോഗം.
പൂരുരുട്ടാതി :പരീക്ഷകളിൽ വിജയം,സന്തോഷം .
ഉതൃട്ടാതി : പ്രശ്ന പരിഹാരം , കടത്തിൽ നിന്ന് മോചനം.
രേവതി : കാര്യനേട്ടം,ധനലാഭം.