yours-today-

മേടം: ജോലിയിൽ ഉയർച്ച. കുടുംബകാര്യങ്ങളിൽ ശ്രദ്ധ. പ്രതിസന്ധികളെ തരണം ചെയ്യും.

ഇടവം: സഹായസ്ഥാനത്തുള്ളവരുടെ അംഗീകാരം. സാമ്പത്തിക നേട്ടം. മത്സരങ്ങളിൽ വിജയം.

മിഥുനം: കാര്യങ്ങൾ നിശ്ചിത സമയത്തിൽ തീർക്കും. ജൈവകൃഷി നടപ്പിലാക്കും. നഷ്ടസാദ്ധ്യതകളെ വിലയിരുത്തും.

കർക്കടകം: സഹപ്രവർത്തകരുടെ സഹായം. ഊഹക്കച്ചവടത്തിൽ വിജയം. ആത്മസംതൃപ്തിയുണ്ടാകും.

ചിങ്ങം: സത് ചിന്തകൾ വർദ്ധിക്കും. സാമ്പത്തിക സഹായം നൽകും. അപാകതകൾ പരിഹരിക്കും.

കന്നി: ബന്ധു സമീപനത്തിൽ സംതൃപ്തി. ഉദ്യോഗത്തിൽ ഉയർച്ച. എല്ലാ മേഖലകളിലും നേട്ടം.

തുലാം: ശ്രദ്ധാപൂർവം പ്രതികരിക്കും. ആഗ്രഹങ്ങൾ സഫലമാകും. യാത്രകൾ വേണ്ടിവരും.

വൃശ്ചികം: വ്യാപാരങ്ങൾ തുടങ്ങും. പദ്ധതികൾ വിജയിക്കും. വിദ്യാർത്ഥികൾക്ക് നേട്ടം.

ധനു: മനഃശാന്തി നേടും. മിഥ്യാധാരണകൾ ഒഴിയും. അധികാര പരിധി വർദ്ധിക്കും.

മകരം: സാമ്പത്തിക നേട്ടം. ആരോഗ്യം സംരക്ഷിക്കും. കർമ്മപുരോഗതി.

കുംഭം: പുതിയ പദ്ധതികൾ. ബന്ധുസഹായം ലഭിക്കും. കാര്യനിർവഹണ ശക്തി വർദ്ധിക്കും.

മീനം: വിജ്ഞാനം ആർജ്ജിക്കും. വിദ്യാർത്ഥികൾക്ക് ഗുണകരം. മാനസിക ഉന്മേഷം ഉണ്ടാകും.