mm

മുംബയ് : ഐ.പി.എല്ലിൽ മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സുമായി രാജസ്ഥാൻ റോയൽസിന് ഇന്ന് നിർണായക പോരാട്ടം. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺണ ചെന്നൈ സൂപ്പർ കിംഗ്സിനെ റ്റിങ്ങിനയച്ചു.

കഴിഞ്ഞ മത്സര പഞ്ചാബ് കിംഗ്‌സിനെതിരെ സൂപ്പർ കിംഗ്‌സും ഡൽഹിയ്ക്കെതിരെ രാജസ്ഥാനും വിജയം നേടിയിരുന്നു.

രണ്ട് കളിയിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമായി നാലും അഞ്ചും സ്ഥാനങ്ങളിലാണ് ചെന്നൈയും രാജസ്ഥാനും.