വെൻ ദി മ്യൂസിക് ചെയ്ഞ്ചസ്. എന്ന ചിത്രത്തിലൂടെ വേൾഡ് ഫെസ്റ്റ് ഹ്യൂസ്റ്റൺ ഇന്റർനാഷണൽ ചലച്ചിത്രമേളയിൽ റെമി അവാർഡ് സ്വന്തമാക്കി അമേരിക്കൻ മലയാളിയായ ലക്ഷ്മിദേവി.