രാജ്യത്തെ 80 ശതമാനം പേർക്കും കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്തതിനെ തുടർന്ന് പൊതു സ്ഥലത്ത് നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിയമം ഇസ്രയേൽ എടുത്തുകളഞ്ഞു. വീഡിയോ റിപ്പോർട്ട് കാണാം