saudi-and-iranian


ഏറെക്കാലമായി ശത്രുക്കളായി തുടരുന്ന സൗദിയും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഉഭയകക്ഷി ചർച്ച നടത്തി. ഇരു രാജ്യങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥർ ബാഗ്ദാദിൽ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്