കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച വരെയാണ് ലോക്ക്‌ഡൗൺ