കൊവിഡ് രണ്ടാംതരംഗത്തിൽ മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി സങ്കീർണമായി. തമിഴ്‌നാട്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. വീഡിയോ റിപ്പോർട്ട്