തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മകനും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു. അവരുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നതിനാൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. തനിക്ക് രോഗ ലക്ഷണങ്ങൾ ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിംഗുകളിൽ മാത്രമാണ് പങ്കെടുത്തത്. തുടർന്നുളള ദിവസങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രിയമുള്ളവരെ,
Posted by K K Shailaja Teacher on Monday, April 19, 2021
എന്റെ മകൻ ശോഭിത്തുംഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ...