മേടം: കൃതാർത്ഥതയുണ്ടാകും. പുതിയ തൊഴിൽ മേഖല. കാര്യപുരോഗതി.
ഇടവം: ആഗ്രഹസാഫല്യം. ജോലിയിൽ ഉയർച്ച. സഹായ മനഃസ്ഥിതി കാട്ടും.
മിഥുനം: ജീവിതത്തിൽ സന്തോഷം. എല്ലാ മേഖലയിലും നേട്ടം. അപാകതകൾ പരിഹരിക്കും.
കർക്കടകം: സമചിത്തത കൈവരിക്കും. മത്സരങ്ങളിൽ വിജയം. പ്രവർത്തന പുരോഗതി.
ചിങ്ങം: യാത്രകൾ വേണ്ടിവരും. സാമ്പത്തിക ഗുണം. നിഗമനങ്ങൾ സ്ഥിരീകരിക്കും.
കന്നി: സാഹചര്യങ്ങൾ അനുകൂലമാകും. പദ്ധതികൾ ആസൂത്രണം ചെയ്യും. സംസാരത്തിൽ മിതത്വം പാലിക്കണം.
തുലാം: സാഹചര്യങ്ങൾ അനുകൂലമാകും. പദ്ധതികൾ ആസൂത്രണം ചെയ്യും. ആത്മാഭിമാനം വർദ്ധിക്കും.
വൃശ്ചികം: ധനകാര്യമേഖലയിൽ കൂടുതൽ ശ്രദ്ധ. ആത്മധൈര്യമുണ്ടാകും. അദ്ധ്വാനഭാരം വർദ്ധിക്കും.
ധനു: ലക്ഷ്യപ്രാപ്തി. സർവകാര്യവിജയം. ഉദാസീന മനോഭാവം മാറും.
മകരം: പ്രവർത്തനക്ഷമത കൈവരിക്കും. ഉത്തരവാദിത്വങ്ങൾ നിറവേറ്റും. അനുകൂല സാഹചര്യം.
കുംഭം: ആത്മാഭിമാനം വർദ്ധിക്കും. സമചിത്തതയോടെ പ്രവർത്തിക്കും. ആഗ്രഹങ്ങൾ സഫലമാകും.
മീനം: അറിവും കഴിവും പ്രകടിപ്പിക്കും. പുതിയ കരാർ ജോലികൾ. വാക്കുകൾ ഫലപ്രദമായിത്തീരും.