കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച് നിറുത്താൻ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ