theif

കൊ​​​ല്ലം​​​:​​​ ​​​ചാ​​​ത്ത​​​ന്നൂ​​​ർ​​​ ​​​ഊ​​​റാം​​​വി​​​ള​​​യി​​​ൽ​​​ ​​​അ​​​ർ​​​ദ്ധ​​​രാ​​​ത്രി​​​ ​​​വീ​​​ടി​​​ന്റെ​​​ ​​​മു​​​ൻ​​​വാ​​​തി​​​ൽ​​​ ​​​ത​​​ക​​​ർ​​​ത്ത് ​​​മോ​​​ഷ​​​ണം​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​സം​​​ഭ​​​വ​​​ത്തി​​​ൽ​​​ ​​​പൊ​​​ലീ​​​സ് ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​ഊ​​​ർ​​​ജ്ജി​​​തം.​​​ ​​​സി.​​​സി​​​ ​​​ടി.​​​വി​​​ ​​​കാ​​​മ​​​റ​​​ക​​​ളും​​​ ​​​മൊ​​​ബൈ​​​ൽ​​​ ​​​ട​​​വ​​​ർ​​​ ​​​കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച​​​ ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു.​​​ ​​​ചാ​​​ത്ത​​​ന്നൂ​​​ർ​​​ ​​​ജി.​​​വി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​സി​​​ലെ​​​ ​​​മു​​​ൻ​​​ ​​​പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യ​​​ ​​​രാ​​​ജ​​​മ്മ​​​യു​​​ടെ​​​ ​​​ഊ​​​റാം​​​വി​​​ള​​​ ​​​വി.​​​എ​​​ൻ.​​​എ​​​സ് ​​​ഹൗ​​​സി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​മോ​​​ഷ​​​ണം​​​ ​​​ന​​​ട​​​ന്ന​​​ത്.​​​ ​​​ശ​​​നി​​​യാ​​​ഴ്ച​​​ ​​​അ​​​ർ​​​ദ്ധ​​​രാ​​​ത്രി​​​ക്ക് ​​​ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കാം​​​ ​​​സം​​​ഭ​​​വ​​​മെ​​​ന്ന് ​​​പൊ​​​ലീ​​​സ് ​​​പ​​​റ​​​യു​​​ന്നു.​​​ ​​​വീ​​​ട്ടി​​​നു​​​ള്ളി​​​ലെ​​​ ​​​മൂ​​​ന്ന് ​​​അ​​​ല​​​മാ​​​ര​​​ക​​​ൾ​​​ ​​​ത​​​ക​​​ർ​​​ത്ത് ​​​വ​​​സ്ത്ര​​​ങ്ങ​​​ളും​​​ ​​​ഫ​​​യ​​​ലു​​​ക​​​ളും​​​ ​​​വ​​​ലി​​​ച്ചു​​​വാ​​​രി​​​യി​​​ട്ട​​​ ​​​നി​​​ല​​​യി​​​ലാ​​​ണ്.​​​ ​​​ആ​​​ൾ​​​ത്താ​​​മ​​​സ​​​മി​​​ല്ലാ​​​തെ​​​ ​​​ഏ​​​റെ​​​നാ​​​ളാ​​​യി​​​ ​​​വീ​​​ട് ​​​പൂ​​​ട്ടി​​​യി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​തൊ​​​ട്ട​​​ടു​​​ത്ത​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​വാ​​​ട​​​ക​​​യ്ക്ക് ​​​താ​​​മ​​​സി​​​ക്കു​​​ന്ന​​​യാ​​​ൾ​​​ ​​​രാ​​​ജ​​​മ്മ​​​യു​​​ടെ​​​ ​​​വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് ​​​പാ​​​ർ​​​ക്ക് ​​​ചെ​​​യ്തി​​​രു​​​ന്ന​​​ ​​​ത​​​ന്റെ​​​ ​​​കാ​​​റെ​​​ടു​​​ക്കാ​​​നാ​​​യി​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​രാ​​​വി​​​ലെ​​​ ​​​എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ​​​ക​​​ത​​​ക് ​​​ത​​​ക​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​താ​​​യി​​​ ​​​ക​​​ണ്ട​​​ത്.​​​ ​​​പ​​​ണ​​​വും​​​ ​​​സ്വ​​​ർ​​​ണ​​​വും​​​ ​​​വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ​​​വി​​​വ​​​രം.​​​ ​​​എ​​​ന്തെ​​​ല്ലാം​​​ ​​​ന​​​ഷ്ട​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​പ​​​രി​​​ശോ​​​ധി​​​ച്ച​​​ ​​​ശേ​​​ഷ​​​മേ​​​ ​​​അ​​​റി​​​യാ​​​നാ​​​കൂ​​​വെ​​​ന്ന് ​​​ബ​​​ന്ധു​​​ക്ക​​​ൾ​​​ ​​​പ​​​റ​​​ഞ്ഞു.
ചാ​​​ത്ത​​​ന്നൂ​​​ർ​​​ ​​​പൊ​​​ലീ​​​സും​​​ ​​​വി​​​ര​​​ല​​​ട​​​യാ​​​ള​​​ ​​​വി​​​ദ​​​ഗ്ദ്ധ​​​രും​​​ ​​​സ്ഥ​​​ല​​​ത്തെ​​​ത്തി​​​ ​​​തെ​​​ളി​​​വു​​​ക​​​ൾ​​​ ​​​ശേ​​​ഖ​​​രി​​​ച്ചു.​​​ ​​​നി​​​ർ​​​ണാ​​​യ​​​ക​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് ​​​പൊ​​​ലീ​​​സ് ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​സൂ​​​ച​​​ന.