അശ്വതി : അകാരണമായ ഭീതി, എല്ലാത്തിലും സംശയം.
ഭരണി : ദൂരയാത്ര, മനസിന് സന്തോഷം.
കാർത്തിക : മംഗളകർമ്മത്തിൽപങ്കെടുക്കും,സന്തോഷം.
രോഹിണി : ക്ഷേത്രദർശനം,അപ്രതീക്ഷിതധനാഗമനം.
മകയിരം : പരീക്ഷാപ്പേടി മാറും,പോസിറ്റീവായി ചിന്തിക്കും.
തിരുവാതിര : ശത്രുമിത്രമാകും, സന്തോഷം.
പുണർതം : കാര്യങ്ങൾ അനുകൂലമാകും, ആസക്തി.
പൂയം : അഭിവൃദ്ധിക്കായി പ്രയത്നിക്കും, ധനലാഭം.
ആയില്യം : ഉന്നതി, വരവും ചെലവും ഏകീകരിക്കും.
മകം: പുതിയ കച്ചവടത്തിന് തീരുമാനം, പിണക്കം മാറും.
പൂരം: ദാമ്പത്യം അനിഷ്ടകരം,സാമ്പത്തിക നേട്ടം.
ഉത്രം : വ്യവഹാരവിജയം, സമ്പത്ത് തിരികെ ലഭിക്കും.
അത്തം : സൗഹൃദങ്ങളിൽ സംതൃപ്തി, മോഷണ സാദ്ധ്യത.
ചിത്തിര : മനോദുഃഖം, കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ.
ചോതി : വിവാഹാലോചന മുടങ്ങും,സന്താനങ്ങളാൽ നേട്ടം.
വിശാഖം: വിവാദങ്ങളിൽ വിട്ടു നിൽക്കും.കാര്യലാഭം.
അനിഴം : വരുമാനം കുറയും, ഏതിനും കാലതാമസം.
തൃക്കേട്ട : പ്രണയ സാഫല്യം,ധനലാഭം.
മൂലം : ക്ഷമ ഗുണംചെയ്യും, അനാരോഗ്യം.
പൂരാടം : ലക്ഷ്യംകൈവരിക്കും, വിവാഹമോചനം.
ഉത്രാടം : അഭിപ്രായവ്യത്യാസം, തൊഴിൽതടസം.
തിരുവോണം : രോഗശാന്തി, പ്രണയം തുറന്നുപറയും.
അവിട്ടം : ആത്മവിശ്വാസം, ക്ഷേത്രദർശനം.
ചതയം : സന്താനങ്ങൾക്ക് ഉയർച്ച, രോഗദുരിതം.
പൂരുരുട്ടാതി : സത്കാരംനടത്തും, സാത്വിക ജീവിതം.
ഉതൃട്ടാതി : നഷ്ടങ്ങൾ നികത്തും, അംഗീകാരം.
രേവതി: പരീക്ഷകളിൽ വിജയം,ജോലിക്ക് സാദ്ധ്യത.