rahul

രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് രാഹുൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോ‌ർട്ടിൽ